സംസ്ഥാനത്ത് സ്വകാര്യബസുകള്‍ 24 മുതല്‍ സമരത്തിലേക്ക് May 16, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകൾ 24 മുതൽ സമരത്തിലേക്ക്. പെർമിറ്റുകൾ പുതുക്കണമെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related