സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുമരകം സ്വദേശിനി പ്രാർത്ഥന എസ് പ്രേംജി നയിച്ച കോട്ടയം സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ സംഘനൃത്തത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും:

Spread the love

കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുമരകം സ്വദേശിനി പ്രാർത്ഥന എസ് പ്രേംജി നയിച്ച സംഘനൃത്തത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

video
play-sharp-fill

കോട്ടയം സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂളിലെ ആൻ മരിയ ഡേവിഡ്, നന്ദന എം പിള്ള, പാർവതി എസ് നായർ, ദിയ ഫാത്തിമ. എ, ദേവനന്ദന ഷിബു, ശ്രീനന്ദന ആർ, എന്നിവരാണ് ടീം

അംഗങ്ങൾ. സിനിമാ കൊറിയോഗ്രാഫർ സാബു ജോർജ് കോഴിക്കോട് ആണ് പരിശീലകൻ. കഴിഞ്ഞ വർഷവും സംസ്ഥാന കലോത്സവത്തിലെ വിജയികളാണ് ടീം അംഗങ്ങൾ. സ്കൂളിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിൻസിപ്പൾ, അധ്യാപകർ, പിടിഎ എന്നിവരുടെ പ്രോത്സാഹനത്തോടെയാണ് കുട്ടികൾക്ക് വിജയം കൈവരിക്കാൻ സാധിച്ചത്. കുമരകം സ്രാമ്പിക്കൽ കുടുംബാംഗമാണ് പ്രാർത്ഥന.