അഖില കേരള ഹിന്ദു സാംബവ മഹാസഭ :അയ്മനം ശാഖാ വാർഷികം നടത്തി

Spread the love

സ്വന്തം ലേഖകൻ
അയ്മനം: അഖില കേരള ഹിന്ദു സാംബവ മഹാസഭ 177 – ആം നമ്പർ അയ്മനം ശാഖയുടെ 38-മത് വാർഷികം ആഘോഷിച്ചു. ശാഖ പ്രസിഡന്റ്‌ സി ആർ രാജപ്പന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം മഹാസഭ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി അരുൺകുമാർ. റ്റി ഉത്ഘാടനം ചെയ്തു.

video
play-sharp-fill

 

സംസ്ഥാന ഖജാൻജി കെ. വി അജയകുമാർ സംഘടനാ വിശദീകരണം നടത്തി. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഷൈജു കെ. റ്റി, കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി പ്രസാദ് കെ. കളിച്ചിറ, കോട്ടയം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീജി അജിത്ത്,

 

കോട്ടയം താലൂക്ക് യൂണിയൻ ഖജാൻജി അജിത്കുമാർ കെ. വി, ശാഖ സെക്രട്ടറി പി. കെ. വിജയകുമാർ, ശാഖ വനിതാ സംഘം സെക്രട്ടറി പ്രശോഭിനി ഗോപി തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group