
442-ാം നമ്പർ മുട്ടമ്പലം NSS കരയോഗത്തിൽ മന്നത്ത് പത്മനാഭൻ സമാധി ദിനാചരണം സംഘടിപ്പിച്ചു ; മന്നം സെൻ്ററിൽ നടന്ന സമാധി ദിനാചരണം ആചാര്യൻ്റെ കൊച്ചുമകൻ ഡോ. എ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു
മുട്ടമ്പലം :442-ാം നമ്പർ മുട്ടമ്പലം NSS കരയോഗത്തിൽ മന്നത്ത് പത്മനാഭൻ സമാധി ദിനാചരണം സംഘടിപ്പിച്ചു.
കരയോഗ മന്ദിരമായ മന്നം സെൻ്ററിൽ പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമാധി ദിനാചരണം ആചാര്യൻ്റെ കൊച്ചുമകൻ ഡോ. എ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ.ബി കൃഷ്ണകുമാർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണസമിതി അംഗങ്ങൾ ആയ കെ.എൻ മധു, ബി എസ് ഉഷാകുമാരി , ജി ജയശങ്കർ , സി പ്രമോദ് , മനോജ് ബാലകൃഷ്ണൻ , ദീപ അനീഷ് ,
വനിതാസമാജം പ്രസിഡണ്ട് പി എൻ സരളാ ദേവി എന്നിവർ സംസാരിച്ചു.
Third Eye News Live
0