ശമ്പള​​പ​​രി​​ഷ്ക്ക​​ര​​ണ കു​​ടി​​ശി​​ക ന​​ല്‍​​കാ​​ത്ത​​തി​​ല്‍ പ്ര​​തി​​ഷേ​ധം; കോട്ടയം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി; സമരം നടത്തുന്നത് ന​​ഗ​​ര​​ഭ​​ര​​ണം അ​​സ്ഥി​​ര​​പ്പെ​​ടു​​ത്താനുള്ള ശ്രമമെന്ന് ചെയർപേഴ്സൺ

Spread the love

കോ​​ട്ട​​യം: ശമ്പള​​പ​​രി​​ഷ്ക്ക​​ര​​ണ കു​​ടി​​ശി​​ക ന​​ല്‍​​കാ​​ത്ത​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്‌ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യി​​ലെ ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ സം​​യു​​ക്ത സ​​മ​​ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ണി​​മു​​ട​​ക്കി.

video
play-sharp-fill

തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​ണി​​മു​​ട​​ക്കി​​യ​​തോ​​ടെ ഇ​​ന്ന​​ലെ ന​​ഗ​​ര​​സ​​ഭ​​യി​​ലെ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ അ​​വ​​താ​​ളി​​ത്തി​​ലാ​​യി. തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ന​​ഗ​​ര​​സ​​ഭ ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ ന​​ട​​ത്തി​​യ ധ​​ര്‍​​ണ കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി കു​​ഞ്ഞ് ഇ​​ല്ല​​മ്പ​​ള്ളി ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു.

ഐ​​എ​​ന്‍​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​നാ​​യി.​​യൂ​​ണി​​യ​​ന്‍ നേ​​താ​​ക്ക​​ളാ​​യ സി. ​​എ​​ന്‍. സ​​ത്യ​​നേ​​ശ​​ന്‍, ന​​ന്തി​​യോ​​ട് ബ​​ഷീ​​ര്‍, ബി​​ജു ഇ​​മ്മാ​​നു​​വ​​ല്‍, ബൈ​​ജു മാ​​റാ​​ട്ടു​​കു​​ളം, കൗ​​ണ്‍​സി​​ല​​ര്‍​​മാ​​രാ​​യ എം. ​​എ​​സ്. വേ​​ണു​​ക്കു​​ട്ട​​ന്‍, എം.​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, എം.​എ. ഷാ​​ജി, ജി​​ബി ജോ​​ണ്‍, പി.​എ​​ന്‍. സ​​ര​​സ​​മ്മാ​​ള്‍, ടി.​സി. റോ​​യി, സാ​​ബു മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശു​​ചീ​​ക​​ര​​ണ വി​​ഭാഗം തൊ​​ഴി​​ലാ​​ളി​​ക​​ള്‍​​ക്ക് ശമ്പ​​ള​​കു​​ടി​​ശി​​ക ഇ​​ന​​ത്തി​​ലെ പ​​കു​​തി തു​​ക​​യാ​​യ 18 ല​​ക്ഷം രൂ​​പ​​ ക​​ഴി​​ഞ്ഞ 19നു ​​ന​​ല്‍​​കി​​യി​​രു​​ന്നു.
ബാ​​ക്കി​ത്തു​​ക അ​​ടു​​ത്ത മാ​​സം 15ന​​കം ന​​ല്‍​​കാ​​മെ​​ന്ന് തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നു​​ക​​ള്‍​​ക്ക് ഉ​​റ​​പ്പ് ന​​ല്‍​​കി​​യി​​ട്ടും ഐ​​എ​​ന്‍​​ടി​​യു​​സി അ​​ട​​ക്ക​​മു​​ള്ള സം​​ഘ​​ട​​ക​​ര്‍ സി​​പി​​എം യൂ​​ണി​​യ​​നു​​മാ​​യി ചേ​​ര്‍​​ന്ന് സ​​മ​​രം ന​​ട​​ത്തു​​ന്ന​​ത് ന​​ഗ​​ര​​ഭ​​ര​​ണം അ​​സ്ഥി​​ര​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണെ​​ന്ന് മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​​പേ​​ഴ്സ​​ണ്‍ ബി​​ന്‍​​സി സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​റ​​ഞ്ഞു.