ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി പ്രകടനവും ഗാന്ധി സ്ക്വയറിൽ സജി ചെറിയാന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു

സ്വന്തം ലേഖിക

കോട്ടയം :ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ടൗൺ ചുറ്റി പ്രകടനവും ഗാന്ധി സ്ക്വയറിൽ സജി ചെറിയാന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു

നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗം കെപിസിസി നിർവ്വാഹക സമിതി അംഗം അഡ്വ ഫിൽസൺ മാത്യൂ ഉത്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡൻറ് ചിന്തു കുര്യൻ ജോയ് , ഡിസിസി വൈസ് പ്രസിഡൻറ് ജി ഗോപകുമാർ,സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ,ജില്ലാ സെക്രട്ടറിമാരായ അരുൺ മർക്കോസ് മാടപ്പാട്ട്,ഗൗരീ ശങ്കർ,അനൂപ് അബൂബക്കർ,ഗോപകുമാർ,യദു സി നായർ സക്കീർ ചങ്ങംപള്ളി,പ്രശാന്ത് പ്രകാശ്, അജീഷ് പൊന്നാസ്,അനീഷ് ജോയി പുത്തൂർ,ഡാനി രാജു,ആൽബിൻ തോമസ്,,വിനീത അന്ന തോമസ്, ഷൈൻ സാം,മീവൽ ഷിനു കുരുവിള, വിവേക് കുമ്മണ്ണൂർ,ജോൺസൺ,അഞ്ചൽ, മഹേഷ് തുടങ്ങിവർ പ്രസംഗിച്ചു