
സ്വന്തം ലേഖിക
ദുബായ്: മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍.
മലയാളം മിഷന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആയിരുന്നു മന്ത്രി ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്റൈനിലും ആയിരുന്നു മന്ത്രിയുടെ പരിപാടികള്‍ തീരുമാനിച്ചിരുന്നത്. ഇതോടെ സജി ചെറിയാന്റെ യുഎഇ ബഹ്റൈന്‍ യാത്ര റദ്ദാക്കി.
നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു.



