video
play-sharp-fill

നടൻ സായ്കുമാറിന്റെ മാതാവ് വിജയലക്ഷ്മി അമ്മ അന്തരിച്ചു

നടൻ സായ്കുമാറിന്റെ മാതാവ് വിജയലക്ഷ്മി അമ്മ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു.പ്രശ്‌സ്ത സിനിമതാരങ്ങളായ സായ്കുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. ജയശ്രീ,ഗീത, കല,ബീന,ലൈല,ഷൈല എന്നിവരാണ് മറ്റ് മക്കൾ.

സിനിമാതാരങ്ങളായ വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും. ഫെഫ്ക ഉൾപ്പടെയുള്ള സിനിമാ സംഘടനകൾ ആദരാജ്ഞലികൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group