play-sharp-fill
സഫ്ന നസറുദ്ദീൻ കോട്ടയം സബ് കളക്ടറായി ചുമതലയേറ്റു

സഫ്ന നസറുദ്ദീൻ കോട്ടയം സബ് കളക്ടറായി ചുമതലയേറ്റു

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു.


തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസുകാരിയാണ്. പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group