video
play-sharp-fill

സാധുജന പരിപാലന സംഘം പ്രതിനിധി സമ്മേളനം നാളെ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തും.

സാധുജന പരിപാലന സംഘം പ്രതിനിധി സമ്മേളനം നാളെ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തും.

Spread the love

കോട്ടയം: സാധുജന പരിപാലന സംഘം 118-ാം മത് പ്രതിനിധി സമ്മേളനം നാളെ
5.04.2025, ശനിയാഴ്ച്ച കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തും.

എസ് സി ,എസ് ടി സമുദായങ്ങളുടെ ഐക്യത്തിനു നേത്യത്വം നൽകുക, ചെറു സമുദായങ്ങളേയും, സംഘടനകളേയും, സാധുജന പരിപാലന സംഘത്തോടെപ്പം ചേർത്തുനിർത്തുക തുടങ്ങിയ വയാണ് സംഘാനാ ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ 10 – ന് കെ.വാസുദേവന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേങ്ങാനൂരിൽ മാഹാത്മാ അയ്യൻകാളി സ്‌മൃതി മണ്‌ഡപത്തിൽ വികസന പരിപാടിക്ക് തുടക്കം കുറിക്കുക.

നവോഥാന നായകൻ മഹാത്‌മാ അയ്യൻകാളി സമൂഹത്തിൻറെ മാറ്റത്തി നായി മുന്നോട്ടുവെച്ച ആശയങ്ങളും, പ്രവർത്തനങ്ങളും എല്ലാ സമുദായ അംഗങ്ങൾക്കിടയിലേക്കും എത്തിക്കുന്നതിന്നുള്ള തീവ്ര പ്രവർത്തനം ഏറ്റെടു ക്കുക.

സമുദായങ്ങളുടെ ഐക്യത്തിന്ന് നേതൃത്വം നൽകിക്കൊണ്ട് അവകാശ സമരങ്ങൾക്ക് സംഘടന നേതൃത്വം നൽകുക തുത്തിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

കെ.വാസുദേവൻ
(പ്രസിഡൻറ് )
സുരേഷ് ജഗതി
:(ജനറൽ സെക്രട്ടറി )
എൻ. തങ്കപ്പൻ
(ട്രഷറർ)
സൂരേഷ് പി. തങ്കപ്പൻ
(ജനറൽ കൺവീനർ)
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.