കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ നിര്യാതനായി

കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ നിര്യാതനായി

മണർകാട്: കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ (73 – റിട്ട മിൽമ ജീവനക്കാരൻ )നിര്യാതനായി. സംസ്കാരം നാളെ (3-2-22 ബുധൻ) 2 PM ന് വിട്ടു വളപ്പിൽ .

കുറിച്ചി പല്ലാട്ട് താഴ്ച്ചയിൽ എസ്.രാധ മണിയാണ് ഭാര്യ. മക്കൾ : സിന്ധു എസ്.നായർ (സൗദി) സന്ദീപ് കുമാർ . മരുമകൻ – ആർ രാജേഷ് (ഇടുക്കി