ശബരിമല സ്വർണക്കൊള്ള കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടിനല്‍കി ഹൈക്കോടതി.

Spread the love

കൊച്ചി:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) ഒരുമാസം കൂടി സമയം നീട്ടിനല്‍കി ഹൈക്കോടതി.

video
play-sharp-fill

എഫ് ഐ ആര്‍ പകര്‍പ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

എഫ് ഐ ആര്‍ നല്‍കാനാവില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യകാരണങ്ങള്‍ വിശദീകരിച്ച്‌ മജിസ്‌ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.