ശബരിമല സ്വർണക്കടത്ത് : കട്ടിള പാളി കേസില്‍ മുൻ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു മൂന്നാം പ്രതി: ഇനി വാസുവിനെ എസ് ഐ ടി പൊളിച്ചടുക്കും: കൂടുതൽ ഉന്നതർ കുടുങ്ങും.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍.
പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്.

video
play-sharp-fill

കട്ടിള പാളി കേസില്‍ മൂന്നാം പ്രതി സ്ഥാനത്തുള്ളത് എന്‍ വാസുവിന്‍റെ പേരാണ്.19.03.2019 ല്‍ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയില്‍ സ്വർണം

ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.ഈ കാലയളവില്‍ എൻ വാസുവാണ് കമ്മീഷണർ. കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ട് പ്രത്യേക സംഘം നാളെ ഹൈക്കോടതിയില്‍ സമർപ്പിക്കും. തട്ടിപ്പില്‍ ഉന്നതരുടെ കൂടുതല്‍ ഇടപെടല്‍ അടക്കം റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം.