
ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുള്ള ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സർക്കാർ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
നവോത്ഥാനം എന്ന അവകാശവാദം പിൻവലിച്ച് സർക്കാർ മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പത്ത് വർഷം കഴിയുമ്പോഴാണ് സിപിഎമ്മിന് ബുദ്ധി ഉദിക്കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ജനവിധിയെയും വികാരത്തെയും മറികടക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതിലുകള്‍ തീർത്തവർ നാടകം കളിക്കുന്നു. നവോത്ഥാനത്തിന്റെ പേരിലുള്ള ദുർ ചെലവ് എന്തിനുവേണ്ടിയെന്നും സദസും സമിതിയും പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു.



