play-sharp-fill
ആചാര ലഘനം അനുവദിക്കില്ല: പി.എസ്.പ്രസാദ്

ആചാര ലഘനം അനുവദിക്കില്ല: പി.എസ്.പ്രസാദ്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ യുവതികളെ ദർശനം നടത്തിയുള്ള ഒരു ആചാരലംഘനവും നടത്താൻ ഭക്തജനങ്ങൾ സമ്മതിക്കില്ല എന്ന് എ.കെ.സി.എച്ച് .എം.എസ് സംസ്ഥാന പ്രസിഡന്റ്് പി.എസ് പ്രസാദ് പറഞ്ഞു.

ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന നാമജപ പ്രതിഷേധം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെകട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി,ഹിന്ദു ഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ്് എസ്.ഹരിലാൽ, അനിതാ ജനാർദ്ദനൻ, കെ.പി ഭുവനേശ്, സി.എൻ.സുബാഷ്, കെ.പി.ഗോപി ദാസ്, എം.എസ്. മനു, രാജേഷ് നട്ടാശേരി, ജയന്തി ജയമോൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group