ശ​ബ​രി​മ​ല ഭ​ണ്ഡാ​ര​ത്തി​ലെ കാ​ണി​ക്ക പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടുത്തി പുറത്തിറങ്ങിയ ജീവനക്കാരന്റെ മടികുത്തിൽ നിന്ന് കിട്ടിയത് 3500 രൂ​പ;ച​ങ്ങ​നാ​ശ്ശേ​രി സ​ബ് ഗ്രൂ​പ്പി​ലെ ക​ഴ​കം ജീ​വ​ന​ക്കാരൻ ​പിടിയിൽ

സ്വന്തം ലേഖകൻ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന്​ പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തിൽ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ.

കാ​ണി​ക്ക പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ച​ങ്ങ​നാ​ശ്ശേ​രി സ​ബ് ഗ്രൂ​പ്പി​ലെ ക​ഴ​കം ജീ​വ​ന​ക്കാ​ര​നാ​യ ഉ​ണ്ണി​യാ​ണ് ശ​നി​യാ​ഴ്ച ദേ​വ​സ്വം വി​ജി​ല​ൻ​സി​ൻറെ പി​ടി​യി​ലാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാ​ണി​ക്ക എ​ണ്ണി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ടി​ക്കു​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 3500 രൂ​പ പി​ടി​കൂ​ടി​യ​ത്. ഇയാ​ളെ സ​ന്നി​ധാ​നം പൊ​ലീ​സി​ന് കൈ​മാ​റി.