video
play-sharp-fill

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ദർശന സായൂജ്യമേകി ലക്ഷങ്ങൾ; ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ദർശന സായൂജ്യമേകി ലക്ഷങ്ങൾ; ഭക്തിസാന്ദ്രമായി ശബരിമല

Spread the love

സ്വന്തം ലേഖിക

ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. പൂ​ങ്കാ​വ​ന​മാ​കെ ശ​ര​ണ​ഘോ​ഷ​ത്തി​ൽ മു​ങ്ങി.

അ​തോ​ടെ സ​ന്നി​ധാ​നം ഭ​ക്​​തി​യു​ടെ പ​ര​കോ​ടി​യി​ലാ​യി. മ​ക​ര​സം​ക്ര​മ സ​ന്ധ്യ​യി​ൽ അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ​ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കോ​വി​ലി​ൽ ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ​ഭ​ക്​​ത​രു​ടെ ക​ണ്ണു​ക​ൾ​ക്ക്​ ക​ർ​പ്പൂ​ര​മാ​യി പൊ​ന്ന​മ്പ​ല മേ​ട്ടി​ൽ ജ്യോ​തി തെ​ളി​ഞ്ഞ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറുകള്‍ മുൻപ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം.

പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്നും മകരജ്യോതി ദ‍ശിക്കാം.