video
play-sharp-fill
‘ശബരിമലയിലെ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം’; നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

‘ശബരിമലയിലെ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം’; നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയില്‍ ഏലക്കയുടെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തി നിരോധിച്ച അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

വിശദമായ പരിശോധനയില്‍ അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.അരവണ നിരോധനം മൂലമുണ്ടായ ആറ് കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അനന്തഗോപൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.ദേശീയ പാത വികസനത്തിന് ഏറ്റെടുക്കുന്ന ദൂമിക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേ‍ത്തു.