ശബരിമലയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു;ചെന്നൈ മൈലപ്പൂർ നോച്ചിനഗർ സ്വദേശി കാണിയപ്പനും (74), വിരുതുനഗർ തമ്പാപിള്ളി സ്റ്റ്രീറ്റ് മുരുകനുമാണ് (62) മരിച്ചത്.

Spread the love

ശബരിമല : ശബരിമലയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചു.ചെന്നൈ മൈലപ്പൂർ നോച്ചിനഗർ സ്വദേശി കാണിയപ്പനും (74), വിരുതുനഗർ തമ്പാപിള്ളി സ്റ്റ്രീറ്റ് മുരുകനുമാണ് (62) മരിച്ചത്.

video
play-sharp-fill

മുരുഗൻ പുലർച്ചെ 3.30 ഓടെ ശ്വാസകോശ സബന്ധമായ അസുഖങ്ങൾ മൂലവും,
കണിയപ്പൻ ഇന്നു പുലർച്ചെ 5.20 ന് ഹൃദയാഘാതത്തെ തുടർന്നുമാണ് മരിച്ചത്.

മൃതദേഹങ്ങൾ നടപടി ക്രമങ്ങൾക്കു ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group