ശബരിമല നട ശനിയാഴ്ച്ച തുറക്കും
സ്വന്തംലേഖകൻ
കോട്ടയം : മിഥുനമാസ
പൂജകൾക്കായി ശബരിമലക്ഷേത്രം ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. നാളെ മുതൽ നടതുറന്നിരിക്കുന്ന എല്ലാദിവസവും പതിവുപൂജകളും, ഉദയാസ്തമയ പൂജ പടിപൂജ, കളാഭിഷേകവും ഉണ്ടാകും. മിഥുനമാസ പൂജകൾ പൂർത്തീകരിച്ച് 20നു രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
Third Eye News Live
0