video
play-sharp-fill

കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ഉപദേശക സമിതി കൺവീനർ കുമാരനല്ലൂർ പുത്തൻ പറമ്പിൽ എസ്.കൊച്ചുമോൻ നിര്യാതനായി

കോട്ടയം തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ഉപദേശക സമിതി കൺവീനർ കുമാരനല്ലൂർ പുത്തൻ പറമ്പിൽ എസ്.കൊച്ചുമോൻ നിര്യാതനായി

Spread the love

കോട്ടയം: തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് ഉപദേശക സമിതി കൺവീനർ കുമാരനല്ലൂർ പുത്തൻ പറമ്പിൽ എസ്. കൊച്ചുമോൻ (67)മരണപ്പെട്ടു.

ഖബറടക്കം 30/9/23 ശനി,വൈകുന്നേരം നാലു മണിക്ക് തിരുനക്കര പുത്തൻ പള്ളി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ.