video
play-sharp-fill
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമെന്ന് റഷ്യ

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമെന്ന് റഷ്യ

 

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമെന്ന് റഷ്യൻ മിഷന്റെ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്‌കിൻ. പൗരത്വ നിയമ ഭേദഗതിയിലെ റഷ്യയുടെ നിലപാട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമത്തിനെതിരായ പ്രതിഷേധത്തെ പരാമർശിച്ച് ആണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. ‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര നയം മാത്രമാണ്. ഞങ്ങൾ ഇടപെടുന്നില്ല, ഞങ്ങൾക്ക് അഭിപ്രായവുമില്ല’- ബാബുഷ്‌കിൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group