
പാമ്പാടി. റബ്ബർപാൽ സ൦ഭരണക്കുന്നവർ റബ്ബർ തോട്ടങ്ങളിൽ പാൽസ൦ഭരിക്കാൻ എത്തിക്കുന്നവയിൽ കാലപ്പഴക്ക൦ ചെന്ന വീപ്പകൾ മാറ്റണമെന്നു കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.
ചൂടു വർദ്ധിച്ചതോടെ പാൽനിറച്ചിട്ടിരിക്കുന്ന ഇത്തര൦ വീപ്പകൾ പൊട്ടി കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത് പാൽസ൦ഭരണക്കാർ വീപ്പകൾ ഇറക്കുമ്പോൾ
ചൂടുകാലമായതിനാൽ തണൽ ഉറപ്പാക്കി ഇറക്കുവാൻ തയ്യാറാകണ൦ എന്ന ആവശൃ൦ ശക്തമാണ്. വീപ്പകളിൽ നിറച്ചപാൽ കേടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷകരുടെ മേൽചാരി സ൦ഭരണക്കാൻ കൈകഴുകുന്നത് ഇനി അനുവദിക്കില്ലന്ന് റബർ കർഷകർ വ്യക്തമാക്കി.



