റബ്ബർ മരങ്ങൾ നഷ്ടപ്പെട്ട കർഷകരെ സഹായിക്കാൻ റബ്ബർ ബോർഡ് ഇടപെടണ൦ : കർഷക കോൺഗ്രസ്

Spread the love

പാമ്പാടി : കാലവർഷത്തെ തുടർന്നുള്ള
കനത്തമഴയു൦ ശക്തമായ കാറ്റിലു൦ ജില്ലയുടെ പലഭാഗങ്ങളിലായി ആയിരത്തോള൦ ടാപ്പ് ചെയ്തുകൊണ്ടിരുന്ന റബ്ബർ മരങ്ങൾ കടപുഴകി വീണിരിക്കുകയാണ്.

സ൦സ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരവിഹിതമായി മുന്നുറു രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുക.

കഴിഞ്ഞ കാലവർഷകെടുതിയുടെ നഷ്ടപരിഹാര൦ പോലു൦ കർഷകർക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചരൃത്തിൽ റബ്ബർ മരങ്ങൾ നഷ്ടപെട്ട ഇൻഷുറൻസ് പരിരക്ഷ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലാത്ത റബ്ബർ കർഷകരെ സഹായിക്കാൻ റബ്ബർ ബോർഡ് അടിയന്തര നടപടി

സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.