
പാലക്കാട്: ചുമട്ടു തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് കരിമ്പ സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഇന്ന് പള്ളിപ്പടിയിൽ ഉച്ചയോടെ റബ്ബ് നഴ്സറിയിൽ നിന്നും റബ്ബ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ. പോസ്റ്റുമോട്ടത്തിനു ശേഷം മൃതദേഹം ഹിന്ദുക്കൾക്ക് വിട്ടു നൽകും.