
സ്വന്തം ലേഖിക
കോട്ടയം: റബ്ബർ ബോർഡ് നിർത്തലാക്കില്ലെന്ന് ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ. ഹരി.
ബോർഡ് നിർത്തലാക്കുമെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്. റബ്ബർ ബിൽ ഈ മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച വിളിച്ചിരിക്കുന്ന യോഗം ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതാണ് എന്നുള്ള രീതിയിലുള്ള പ്രചരണം ശരിയല്ല.
റബർ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും ആണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.