
കോട്ടയം റബർ ബോർഡിൽ അവസരം ; മാസം 30,000 രൂപ സ്റ്റൈപൻഡ് ; അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ 7
കോട്ടയം റബർ ബോർഡിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ജൂനിയർ എൻജിനീയർ സിവിൽ തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 7 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിടെക് സിവിൽ എൻജിനീയറിങ്, 3 വർഷ പരിചയം.
∙പ്രായപരിധി: 28.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
∙സ്റ്റൈപൻഡ്: 30,000.
Third Eye News Live
0