
റിട്ട.സുബൈദാർ മേജർ ശങ്കര വില്ലാസത്തിൽ എസ്.ഗോപിനാഥപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 8 മണിക്ക് മുട്ടമ്പലം എൻ.എസ്.എസ്സ് സ്മശാനത്തിൽ
തിരുനക്കര : റിട്ടയേർഡ് സുബൈദാർ മേജർ ശങ്കര വില്ലാസത്തിൽ എസ്.ഗോപിനാഥപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 8 മണിക്ക് മുട്ടമ്പലം എൻ.എസ്.എസ്സ് സ്മശാനത്തിൽ. മക്കൾ: പി.ജി ഗോപകുമാർ(Mkautocare തെള്ളകം )
പി.ജി ജിഷ
മരുമക്കൾ :
ശ്രീകുമാർ ടി.സി (NCC പാലാ )
ജയശ്രീ ബി ( ഫെഡറൽ ബാങ്ക്)
Third Eye News Live
0