മണ്ണാർക്കാട് റിട്ടയർഡ് അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു

Spread the love

പാലക്കാട് : മണ്ണാർക്കാട് റിട്ടയർഡ് അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു.

മണ്ണാർക്കാട് കല്ലടി സ്കൂൾ അധ്യാപകനായിരുന്ന ഭാസ്കരൻ നായർ ആണ് മരിച്ചത്.

മണ്ണാർക്കാട് വില്ലേജ് ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം,അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മണ്ണാർക്കാട് വട്ടമല മദർ കെയർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.