താമരശ്ശേരിയിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോഴിക്കോട് : താമരശ്ശേരിയിൽ റിട്ട.പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

റി:സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ വെഴുപ്പൂർ താമസിക്കും ചെട്ടിയാൻകണ്ടി മഠത്തിൽ രാമചന്ദ്രൻ (84) നെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം, മുക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: പരേതയായ സരോജിനി (ബാലുശ്ശേരി) മക്കൾ : മനോജ് (മുൻ ആർമി(ഹോം ഗാഡ് കുന്നമംഗലം), പ്രമോദ്, വിനോദ് (മംഗളം ദിനപത്രം). മരുമക്കൾ: സീന, ഷീബ, പ്രദീപ.