video
play-sharp-fill

ക്രൈസ്തവർക്കെതിരെ ഓർഗനൈസറിൽ വന്ന ലേഖനങ്ങൾ 2012 ലേത്: ഇപ്പോൾ വിവാദമാക്കുന്നതിന് പുറകിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

ക്രൈസ്തവർക്കെതിരെ ഓർഗനൈസറിൽ വന്ന ലേഖനങ്ങൾ 2012 ലേത്: ഇപ്പോൾ വിവാദമാക്കുന്നതിന് പുറകിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

Spread the love

ക്രൈസ്തവര്‍ക്കെതിരെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനങ്ങള്‍ 2012ലേത് ആണെന്ന് ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.ഇത് ഇപ്പോൾ വിവാദമാക്കുന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രിയങ്കയും രാഹുലും വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിലുള്ള ജാള്യത മറയ്ക്കാന്‍ വിഡി സതീശനും കൂട്ടരും ചേർന്നുണ്ടാക്കുന്ന കഥകളാണെ ല്ലാം.വെബ്സൈറ്റില്‍ 2025 ഏപ്രിൽ പ്രസിദ്ധീകരിച്ച ജെസ്യൂട്ട് മിഷനറിയെക്കുറിച്ചുള്ള ലേഖനമെങ്ങനെ പഴയതാകുമെന്ന് ലേഖനം ചൂണ്ടിക്കാണിച്ച് ചോദിച്ചപ്പോള്‍ വെബ്സൈറ്റ് തന്നെ വ്യാജമാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.