തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വന്തം പേരിനൊപ്പം പദവിയും ഉപയോഗിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖക്ക് തിരിച്ചടി.

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വന്തം പേരിനൊപ്പം പദവിയും ഉപയോഗിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖക്ക് തിരിച്ചടി.

video
play-sharp-fill

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ‘ഐപിഎസ്’ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

‘ആർ ശ്രീലേഖ ഐപിഎസ്’ എന്ന തരത്തില്‍ പ്രചാരണം നടത്തുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. തിരുവനന്തപുരത്തെ ശാസ്തമംഗലം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡിലാണ് ഐപിഎസ്’ എന്ന് പേരിനൊപ്പം ചേർത്ത് ആർ ശ്രീലേഖയുടെ പ്രചാരണം. ഇവിടെ ബിജെപി സ്ഥാനാർഥിയായിട്ടാണ് ഇവർ മത്സരരംഗത്തുള്ളത്.