play-sharp-fill
ആർ.ശങ്കർ സാംസ്കാരിക വേദി ലോക പരിസ്ഥിതി ദിനാചരണംനടത്തി

ആർ.ശങ്കർ സാംസ്കാരിക വേദി ലോക പരിസ്ഥിതി ദിനാചരണംനടത്തി

 

കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയും, കോട്ടയ്ക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ചും

സംയുക്തമായി കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൻ്റെ സഹകരണത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.


പ്രസരം സംസ്കൃത സമാജം പ്രസിഡൻ്റ് ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി പരിസ്ഥിതിദിന സന്ദേശം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൽകുകയും ഔഷധ സസ്യ തൈയുടെ നടീലും നിർവ്വഹിച്ചു.
ആർ.ശങ്കർ സാംസ്കാരികവേദി പ്രസിഡൻ്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ബി.ഹേമചന്ദ്രൻ ആമുഖ പ്രഭാഷണംഭാഷണം നിർവ്വഹിച്ചു.

വി.ജയകുമാർ, കുഞ്ഞ് ഇല്ലംപള്ളി, സി.പി.മധുസൂധനൻ, എൻ.സോമശേഖരൻ നായർ, സതീഷ്കുമാർ മണലേൽ, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, കെ.പി.പ്രസാദ്, ആനിക്കാട് ഗോപിനാഥ്, സാൽവിൻ കൊടിയന്തറ, വി.പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു.