ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സി.കേശവന്റെ 134 – മത് ജന്മദിനം ആഘോഷിച്ചു.

ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സി.കേശവന്റെ 134 – മത് ജന്മദിനം ആഘോഷിച്ചു.

 

കോട്ടയം: ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരുകൊച്ചിയുടെ മുൻമുഖ്യമന്ത്രി സി

കേശവന്റെ 134- മത് ജന്മദിനം ആഘോഷിച്ചു .ഉമാസ് ലോഡ്ജ് ഹാളിൽ നടത്തിയ യോഗം കെപിസിസി

സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു .സാംസ്കാരിക വേദി പ്രസിഡണ്ട് എം.എസ്. സാബു യോഗത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷത വഹിച്ചു. ഡോ ബി. ഹേമചന്ദ്രൻ ,അഡ്വ .ജി .ശ്രീകുമാർ , എം കെ ശശിയപ്പൻ, എംപി സുകുമാരൻ

നായർ , ബൈജു മാറാട്ടുകുളം, ആനിക്കാട് ഗോപിനാഥ്. സിസി.സോമൻ ,സക്കീർചങ്ങമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.