
സ്വന്തം ലേഖകൻ
കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം നാളെ ആചരിക്കും.
നാളെ (ചൊവ്വ) രാവിലെ 10 – ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ് മരണ യോഗവും നടത്തും. അനുസ്മരണ യോഗത്തിൽ സാംസ്കാരികവേദി പ്രസിഡന്റ് എം.എസ്. സാബു അദ്ധ്യക്ഷത വഹിക്കും.
കേരള സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ കുഞ്ഞ് ഇല്ലമ്പള്ളി യോഗം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



