
ആര്‍ആര്‍ബി എന്‍പിടിസി ബിരുദതല റിക്രൂട്ട്മെന്റ് 2025-ന്റെ അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി നീട്ടി. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്സ് (RRB) ഔദ്യോഗിക വെബ്സൈറ്റായ rrbapply.gov.in ലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 27 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.
CEN 06/2025 പ്രകാരമുള്ള 5,810 ബിരുദതല നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷയുടെ കാലാവധി നീട്ടിയത്, ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാന നിമിഷത്തെ സമ്മര്‍ദമില്ലാതെ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമാകും.
അപേക്ഷിക്കേണ്ടതിങ്ങനെ;
ഔദ്യോഗിക RRB റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.
ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ വ്യക്തിപരവും വിദ്യാഭ്യാസപരവുമായ വിവരങ്ങളും വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കുക.
നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ രേഖകള്‍ എന്നിവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
അപേക്ഷാ ഫോം സമര്‍പ്പിക്കുക. ഇത് പ്രിന്റ് എടുത്ത് സൂക്ഷിക്കാം




