പാമ്പാടി ചേന്നാട്ടുമറ്റം ട്രേഡേഴ്സ്, സി.എം.എസ് ബസ് സർവീസ് സ്ഥാപനങ്ങളുടെ ഉടമ റോയി കുര്യൻ നിര്യാതനായി

പാമ്പാടി ചേന്നാട്ടുമറ്റം ട്രേഡേഴ്സ്, സി.എം.എസ് ബസ് സർവീസ് സ്ഥാപനങ്ങളുടെ ഉടമ റോയി കുര്യൻ നിര്യാതനായി

പാമ്പാടി : ചേന്നാട്ടുമറ്റത്തിൽ പരേതനായ സി. കെ.കുര്യൻ്റെ മകൻ, ചേന്നാട്ടുമറ്റം ട്രേഡേഴ്സ്, സി.എം. എസ് ബസ് സർവീസ് സ്ഥാപനങ്ങളുടെ ഉടമ റോയി കുര്യൻ (58) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ചൊവ്വ രാവിലെ 11 ന് ഭവനത്തിൽ ആരംഭിച്ച് സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

ഭാര്യ: പാമ്പാടി മംഗലത്ത് കുടുംബാംഗം സുമോൾ റോയി.(എറാസ് ഡിസൈനർ ബ്യൂട്ടിക്,പാമ്പാടി). മക്കൾ: സുസ്മിത (ഫാഷൻ ഡിസൈനർ) സഞ്ജന (മരിയൻ കോളജ് കുട്ടിക്കാനം) ഷെർവിൻ (ബി. എം. എം.സ്കൂൾ പാമ്പാടി)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :