റോളർ സ്കേറ്റിംഗ് ശ്രീകുമാരമംഗലം പബ്ലിക്ക് സീനിയർ സ്കൂൾ ചാമ്പ്യന്മാർ

Spread the love

 

കോട്ടയം :
റോളർ സ്കേറ്റിങ്ങ് മത്സരത്തിൽ ശ്രീകുമാരമംഗലം പബ്ലിക്ക് സീനിയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാമ്പ്യൻമാരായി.

video
play-sharp-fill

സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ ചാമ്പ്യൻമാരായ കുട്ടികളെ അദരിച്ചു. മെഡലും സർട്ടിഫിക്കറ്റുകളും സ്കൂൾ പ്രിൻസിപ്പൽ ഡോ ജയന്തി വിതരണം ചെയ്തു. സ്‌കേറ്റിങ്ങ് ഇൻസ്ട്രക്ടറായ ജമാൽ അസംബ്ലളിയിൽ പങ്കെടുത്തു.

കുട്ടികളെ വളരെ നല്ല രീതിയിൽ പരിശീലിപ്പിക്കുന്ന ജമാലിനെയും, കവിതയെയും സ്കൂൾ പ്രിൻസിപ്പൽ ഡോ ജയന്തി അഭിനന്ദനങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group