
കോട്ടയം: ഈരാറ്റുപേട്ടയിലെ ലോട്ടറിക്കടയില്‍നിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ മോഷണം പോയി.
ഈരാറ്റുപേട്ടയിലെ മഹാദേവ ലോട്ടറിക്കടയിലാണ് കവർച്ച നടന്നത്.
തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.