തീക്കട്ടയിൽ വരെ ഉറുമ്പരിച്ചു തുടങ്ങി;കുന്നംകുളത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം
കുന്നംകുളത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കുറച്ച് ദിവസങ്ങളായി മജിസ്ട്രേറ്റ് ലീവിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ടത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Third Eye News Live
0
Tags :