play-sharp-fill
പാമ്പാടിയിൽ പട്ടാപ്പകൽ വൻ മോഷണം: ആളില്ലാത്ത വീട്ടിൽ നിന്നും കാൽ ലക്ഷം രൂപയുടെ മോഷണം

പാമ്പാടിയിൽ പട്ടാപ്പകൽ വൻ മോഷണം: ആളില്ലാത്ത വീട്ടിൽ നിന്നും കാൽ ലക്ഷം രൂപയുടെ മോഷണം

സ്വന്തം ലേഖകൻ

പാമ്പാടി : പട്ടാപ്പകല്‍ ആളില്ലാതിരുന്ന വീട്ടില്‍ മോഷണം. പാമ്പാടി
പറപ്പള്ളിയില്‍ വീട്ടില്‍ മാത്തന്‍ കുര്യന്റെ വീട്ടിലാണ് മോഷണം നടന്നത്.


അരപവന്‍ വരുന്ന രണ്ട് സ്വര്‍ണ്ണക്കമ്മലുകളും ഒന്‍പതിനായിരം രൂപയുമാണ്
നഷ്ടമായത്. വീടിന്റെ വെന്റിലേഷനിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ പുറത്ത് പോയ വീട്ടുകാര്‍
തിരികെ ഉച്ചക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പാമ്പാടി പൊലീസില്‍ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.