play-sharp-fill
​ശക്ത​മാ​യി പെ​യ്ത വേ​ന​ല്‍​മ​ഴ​ക്കി​ടെ റോ​ഡ് ടാറിങ്: പ്രതിഷേധവുമായി നാട്ടുകാർ  ​

​ശക്ത​മാ​യി പെ​യ്ത വേ​ന​ല്‍​മ​ഴ​ക്കി​ടെ റോ​ഡ് ടാറിങ്: പ്രതിഷേധവുമായി നാട്ടുകാർ ​

​സ്വന്തം ലേഖകൻ
മുവാ​റ്റു​പു​ഴ: ശ​ക്ത​മാ​യി പെ​യ്ത വേ​ന​ല്‍​മ​ഴ​ക്കി​ടെ റോ​ഡ് ടാ​റി​ങ് ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ര്‍​ഡി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ഞ്ചാ​യ​ത്ത് റോ​ഡ് ടാ​റി​ങ് ന​ട​ന്ന​ത്.

​റോഡിൽ​ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കെ​യാ​ണ് ടാ​റി​ങ് ന​ട​ത്തി​യ​ത്.


വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ടാ​റി​ങ് മ​ഴ​യെ അ​വ​ഗ​ണി​ച്ചു തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നെ​ങ്കി​ലും ടാ​റി​ങ് നി​ര്‍​ത്തി​യി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശം ഉ​ണ്ടാ​യി.

മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കു​ക​യും വൈ​ദ്യു​തി ലൈ​നു​ക​ള്‍ ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.