video
play-sharp-fill

ഏഴുവയസുകാരന് തൊട്ടിലിന് കെട്ടിയ സാരി കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം ; അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി സാരിയിൽ കഴുത്ത് കുരുക്കിയതാവാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം : പൊലീസ് അന്വേഷണം ആരംഭിച്ചു

ഏഴുവയസുകാരന് തൊട്ടിലിന് കെട്ടിയ സാരി കഴുത്തിൽ കുരുങ്ങി ദാരുണാന്ത്യം ; അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി സാരിയിൽ കഴുത്ത് കുരുക്കിയതാവാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം : പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : തൊട്ടിലിനായി കെട്ടിയ സാരി കഴുത്തിൽ കുരുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. റിജ്വൽ എന്ന വിദ്യാർഥിയാണ് വാരത്തെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിത് .

മാതാവ് തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കിയെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയതാണ് താമസിക്കാനെത്തിയതായിരുന്നു . ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയതിനു അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കുട്ടിയെ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിൽ കണ്ടതെന്നും പൊലീസ് പറഞ്ഞു .