തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി ; സന്ദേശം അയച്ച ആൾ പിടിയിൽ June 1, 2025 WhatsAppFacebookTwitterLinkedin Spread the loveതിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളെയാണ് പിടിയിലായത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. കൊച്ചി മെട്രോയിലും ബോബ് വെച്ചെന്ന് വ്യാജ സന്ദേശമയച്ചതും ഇതേയാളെന്ന് സംശയിക്കുന്നത്.