
കുമരകം :എസ് കെ എം എച്ച് എസ് എസ് പത്താം ക്ലാസിലെ വിദ്യാർത്ഥിനിയും കുമരകം തട്ടേൽ സിനോജി സുകുമാരന്റെയും അശ്വതിയുടെയും പുത്രിയുമായ
അമലു റ്റി സിനോജിക്ക് റീവാല്യൂവേഷനിൽ ഫുൾ എ പ്ലസ്.
ഇതോടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേടി നാടിനു അഭിമാനമായി മാറിയ ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ.
അമലുവിന്റെ നേട്ടത്തോടുകൂടി ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം 40
ആയിരിക്കുകയാണ്. സ്കൂളിന് അഭിമാനമായി മാറിയ അമലുവിനെ സ്‌കൂൾ
മാനേജമെന്റും പിടിഎയും സ്‌കൂൾ ജീവനക്കാരും അഭിനന്ദിച്ചു.