റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമവും സ്നേഹ വിരുന്നും നാളെ കോട്ടയം കോടിമത സി എ എ ഗാർഡനിൽ നടക്കും: ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.
കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ റസിഡൻസ് അസോസിയേഷനുകളും ചേർന്ന് നടത്തുന്ന
ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ (ചൊവ്വാഴ്ച) രാവിലെ 9.30 മുതൽ കോട്ടയം കോടിമത സി എ എ ഗാർഡനിൽ നടക്കും.
നിലവിൽ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നതും, പ്രവൃത്തനരഹിതമായതിൽ നിന്ന് കരകയറുവാൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ റെസിഡൻസ് അസോസിയേഷനുകളെ കോർത്തിണക്കി കൊണ്ട് ആണ് മഹാസംഗംമവും സ്നേഹ വിരുന്നും നടത്തുന്നത്.
രാവിലെ 11 ന് പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.
Third Eye News Live
0