വായ്പയെടുത്തവര്‍ക്ക് ആശ്വാസം; റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്

Spread the love

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്നതിനാല്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍.

അങ്ങനെ വന്നാല്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്.

വ്യാഴാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ജൂണ്‍ 6-ന് പുതിയ വായ്പാനയം പ്രഖ്യാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group