
കോട്ടയം നഗരസഭയിലെ സീറ്റു വിഭജനം പൂർത്തിയായി. 27 സീറ്റുകളിൽ വനിതകൾ മൽസരിക്കും
ജനറൽ വാർഡുകൾ: 03/04/06/07/09/11/12/13/ 19/20/22/23/25/28/30/33/35/36/37/39/41/42/43/49/53
വാർഡുകളുടെ പേരും നമ്പറും

Whatsapp Group 1 | Whatsapp Group 2 |Telegram Group
1- പാറമ്പുഴ
4- പള്ളിപ്പുറം
6- പുത്തേട്ട്
7- കുമാരനല്ലൂർ ടൗൺ
9- പുല്ലരിക്കുന്ന്
11- നാഗമ്പടം നോർത്ത്
12- നാഗമ്പടം സൗത്ത്
13- മുള്ളൻകുഴി
19- ഇരയിൽ കടവ്
20- കത്തീഡ്രൽ
22- ട്രാവൻകൂർ
23- മുപ്പായിക്കാട്
25- കാക്കുർമുത്തൻമാലി
28- പന്നിമറ്റം
39-പാലമൂട്
33- പള്ളം
35- മറിയപ്പള്ളി
36- തുറമുഖം
37- കാഞ്ഞിരം
39- ഇല്ലിക്കൽ
41- പള്ളിക്കോണം
42- താഴത്തങ്ങാടി
43- പുത്തനങ്ങാടി
49- പഴയ സെമിനാരി
53- ഗാന്ധിനഗർ സൗത്ത്
വനിതാ വാർഡുകൾ :01/02/05/08/10/14/15/16/18/21/24/26/29/31/32/34/38/40/44/45/46/47/48/50/52
വാർഡുകളുടെ പേരും നമ്പറും
1. ഗാന്ധിനഗർ നോർത്ത്
2. സംക്രാന്തി
5. നട്ടാശേരി
8. എസ്.എച്ച് മൗണ്ട്
10. മള്ളൂശേരി
14. മൗണ്ട് കാർമ്മൽ
15. കഞ്ഞിക്കുഴി
16. ദേവലോകം
17. മുട്ടമ്പലം (വനിതാ എസ്.സി)
18. കളക്ടറേറ്റ്
21. കോടിമത നോർത്ത്
24. മൂലവട്ടം
26. ചെട്ടിക്കുന്ന്
29. ചിങ്ങവനം
31. പുത്തൻതോട്ട്
32. മാവിളങ്ങ്
34. കണ്ണാടിക്കടവ്
38. പാണംപടി
40. പുളിനാക്കിൽ
44. തിരുവാതുക്കൽ
45. പതിനാറിൽച്ചിറ
46. കാരാപ്പുഴ
47. മിനി സിവിൽസ്റ്റേഷൻ
48. തിരുനക്കര
50. വാരിശേരി
51. തൂത്തൂട്ടി (വനിതാ എസ്.സി)
52. ടെമ്പിൾ വാർഡ്
SC വനിതാസംവരണ വാർഡുകൾ : 17/51
വാർഡുകളുടെ പേരും നമ്പറും
17. മുട്ടമ്പലം
51. തൂത്തൂട്ടി
SC പുരുഷ സംവരണ വാർഡ് :27
വാർഡുകളുടെ പേരും നമ്പറും
27.പവർഹൗസ്