എന്റെ ഋതുനെക്കാള്‍ സ്നേഹം അല്‍പം കൂടുതല്‍ എന്റെ കിച്ചൂനോടാ; അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്; നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം; താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി രേണു സുധി

Spread the love

താൻ അഭിനയിക്കുന്നത് മക്കള്‍ക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്  സോഷ്യൽ മീഡിയ താരവും ബിഗ്‌ബോസ്സ് മത്സരാർഥിയുമായ രേണു സുധി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേണു മറുപടിയുമായി എത്തിയത്.

video
play-sharp-fill

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-

”ഞാൻ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക്‌ നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ്‌ ഞങ്ങള്‍ എടുത്ത സെല്‍ഫി ആണ്. കിച്ചു – എന്റെ മൂത്തമോൻ, എന്റെ ഋതുനെക്കാള്‍ സ്നേഹം അല്‍പം കൂടുതല്‍ എന്റെ കിച്ചൂനോടാ. കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം”.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group