
കൊച്ചി: ലൈംഗികാത്രികമ കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം.
അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വേണെന്നുമാണ് ആവശ്യം. നേരത്തെ മൂന്നുനാള്‍ പൊലീസ് കസ്റ്റഡിയില്‍ രഞ്ജിത്തിനെ നല്‍കിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിൻ്റെ വാദം.
കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിൻ്റെ ജാമ്യ ഹര്‍ജിയിലും സിജെഎം കോടതിയില്‍ ഇന്നും വാദം തുടരും.



